ലോകം

ഇന്ത്യ

കേരളം


1701

സ്പാനിഷ് പിന്തുടര്‍ച്ചാവകാശയുദ്ധം (1713 വരെ)


1702

ബ്രിട്ടനില്‍ ആന്‍ രാജ്ഞി (1714)


1707

'യുനൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍' എന്ന പേരില്‍ ഇംഗ്ലണ്ടും സ്കോട്ട് ലന്‍ഡും ഒരൊറ്റ രാഷ്ട്രമായി. 'യൂണിയന്‍ ജാക്ക്'പുതിയ രാഷ്ട്രത്തിന്റെ പതാകയായി

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് അന്തരിച്ചു.
മുഗള്‍ സാമ്രാജ്യത്തില്‍ ആഭ്യന്തരകലഹം.
ബഹദൂര്‍ഷായുടെ സ്ഥാനാരോഹണം


1708

തലശ്ശേരി കോട്ട ഇംഗ്ലീഷുകാര്‍ക്ക് ലഭിക്കുന്നു.


1710

വെട്ടം യുദ്ധം അവസാനിച്ചു.
ഡച്ചുകാര്‍ക്ക് ചേറ്റുവയും പാപ്പിനിവട്ടവും ലഭിച്ചു.


1713

ഫ്രെഡറിക് വില്യം പ്രഷ്യന്‍ രാജാവ് (1740 വരെ)


1714

ജോര്‍ജ് ഒന്നാമന്‍ ബ്രിട്ടീഷ് രാജാവ് (1727 വരെ)

ഡച്ചുകാര്‍ ചേറ്റുവായില്‍ കോട്ട കെട്ടി.


1715

ലൂയി പതിനഞ്ചാമന്‍ ഫ്രാന്‍സില്‍ ഭരണം തുടരുന്നു (1774 വരെ)

സാമൂതിരി ചേറ്റുവാ ഡച്ചുകാരില്‍ നിന്നും തിരിച്ചുപിടിക്കുന്നു