ലോകം

ഇന്ത്യ

കേരളം


1716

ചേറ്റുവായും പാപ്പിനിവട്ടവും ഡച്ചുകാര്‍ തിരിച്ചുപിടിച്ചു.


1718

ഡച്ചുകാരും സാമൂതിരിയും തമ്മില്‍ പുതിയ ഉടമ്പടി. ഡച്ചുകാര്‍ കേരളത്തിന്റെ പ്രധാന ശക്തി.


1721

ഇംഗ്ലീഷുകാര്‍ക്ക് എതിരെ ആറ്റിങ്ങല്‍ കലാപം.


1723

വേണാടും ഇംഗ്ലീഷുകാരും തമ്മില്‍ ഉടമ്പടി.


1725

മയ്യഴി ഫ്രഞ്ചുകാര്‍ പിടിച്ചെടുത്തു.


1729

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാട് രാജാവ്. വേണാടിനെ 'വിശാല തിരുവിതാംകൂര്‍' ആക്കി മാറ്റാനുള്ള യുദ്ധം ആരംഭിക്കുന്നു.