ചിങ്ങം

കന്നി

തുലാം

വൃശ്ചികം

ധനു

മകരം

കുംഭം

മീനം

മേടം

ഇടവം

മിഥുനം

കര്‍ക്കടകം

 

മാസങ്ങള്‍

മലയാളം
(കൊല്ലവര്‍ഷം)

തമിഴ്

ശകവര്‍ഷം

ഇംഗ്ലീഷ്
(ക്രിസ്തുവര്‍ഷം)

ചിങ്ങം

ആവണി

ശ്രാവണം - ഭാദ്രം

ആഗസ്റ്റ് - സെപ്റ്റംബര്‍

കന്നി

പൂരുട്ടാശി

ഭാദ്രം - അശ്വിനം

സെപ്റ്റംബര്‍ - ഒക്ടോബര്‍

തുലാം

ഐപ്പശി

അശ്വിനം - കാര്‍ത്തിക

ഒക്ടോബര്‍ - നവംബര്‍

വൃശ്ചികം

കാര്‍ത്തികൈ

കാര്‍ത്തിക - അഗ്രഹായനം

നവംബര്‍ - ഡിസംബര്‍

ധനു

മാര്‍കഴി (മാഘം)

അഗ്രഹായനം - പൗഷം

ഡിസംബര്‍ - ജനുവരി

മകരം

തൈ

പൗഷം - മാഘം

ജനുവരി - ഫെബ്രുവരി

കുംഭം

മാശി

മാഘം - ഫാല്‍ഗുനം

ഫെബ്രുവരി - മാര്‍ച്ച്

മീനം

പൈങ്കുനി

ഫാല്‍ഗുനം - ചൈത്രം

മാര്‍ച്ച് - ഏപ്രില്‍

മേടം

ചിത്തിരൈ

ചൈത്രം - വൈശാഖം

ഏപ്രില്‍ - മെയ്

ഇടവം

വൈകാശി

വൈശാഖം - ജ്യേഷ്ഠം

മെയ് - ജൂണ്‍

മിഥുനം

ആനി

ജ്യേഷ്ഠം - ആഷാഢം

ജൂണ്‍ - ജൂലൈ

കര്‍ക്കടകം

ആടി

ആഷാഢം - ശ്രാവണം

ജൂലൈ - ആഗസ്റ്റ്

       

കൊല്ലവര്‍ഷത്തോട് ധനുമാസം 15ന് മുമ്പാണെങ്കില്‍ 824ഉം ധനു 15ന് ശേഷമാണെങ്കില്‍ 825ഉം കൂട്ടിയാല്‍ ക്രിസ്തുവര്‍ഷം കിട്ടും. ശകവര്‍ഷത്തോടാണെങ്കില്‍ 78 കൂട്ടിവേണം ക്രിസ്തുവര്‍ഷം കാണാന്‍ .