നെതര്‍ലന്‍ഡ്സ് ഒറ്റനോട്ടത്തില്‍

രാജ്യത്തിന്റെ മറ്റ് പേരുകള്‍ : ഡച്ച്, ഹോളണ്ട്
ഔദ്യോഗിക പേര് : കിംഗ്ഡം ഓഫ് നെതര്‍ലണ്ട്സ്
കിടപ്പ് : വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍
തലസ്ഥാനം : ആംസ്റ്റര്‍ഡാം
വിസ്തൃതി : 41,526 ച.കി.മീറ്റര്‍
ജനസംഖ്യ : 16 ദശലക്ഷം‍
നാണയം : യൂറോ
ഔദ്യാഗിക ഭാഷ : ഡച്ച്, ഫ്രിസിയന്‍
സാക്ഷരത : 100 ശതമാനം
രാഷ്ട്രത്തലവന്‍ : രാജാവ് / രാജ്ഞി
ഭരണത്തലവന്‍ : പ്രധാനമന്ത്രി
ലോകത്ത് അറിയപ്പെടുന്ന ഡച്ച് സംരംഭങ്ങള്‍ : യൂനിലിവര്‍ , ഹെയ്നിയന്‍ , ഫിലിപ്സ്