കാലചക്രം 1556 -1795

ലോകത്തിന്‍റെ ഗതി വിഗതിയെ മാറ്റിമറിച്ച ചരിത വഴികള്‍......
1556-1776 നും ഇടയ്ക്ക് ലോകത്തും ഇന്ത്യയ്ക്കും കേരളത്തിനും എന്തെല്ലാം സംഭവിച്ചു?


  1. ലോകം

    ഇന്ത്യ

    കേരളം


    1556

    അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണം തുടരുന്നു (1605 വരെ)

    തെക്ക് വേണാട്, മധ്യഭാഗത്ത് കൊച്ചി, വടക്ക് സാമൂതിരി രാജ്യം, കോലത്തുനാട് എന്നീ രാജ്യങ്ങളും മറ്റ് ചെറിയ രാജ്യങ്ങളുമായി കേരളം ചിതറിക്കിടക്കുന്നു. പോര്‍ട്ടുഗീസുകാര്‍ കേരളത്തിലെ ഏക യൂറോപ്പ്യന്‍ ശക്തി


    1558

    ഇംഗ്ലണ്ടില്‍ എലിസബത്ത് രാജ്ഞി ഭരണം തുടരുന്നു (1603 വരെ)

top